Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Assumption Today

Kannur

ചെന്പേരി ബ​സി​ലി​ക്ക ര​ണ്ടാം വാ​ർ​ഷി​ക​വും സ്വ​ർ​ഗാ​രോ​പ​ണ തി​രു​നാ​ളും ഇ​ന്ന്

ചെ​മ്പേ​രി: ലൂ​ർ​ദ് മാ​താ ബ​സി​ലി​ക്ക പ്ര​ഖ്യാ​പ​ന​ത്തി​ന്‍റെ ര​ണ്ടാം വാ​ർ​ഷി​ക​വും പ​രി​ശു​ദ്ധ മാ​താ​വി​ന്‍റെ സ്വ​ർ​ഗാ​രോ​പ​ണ തി​രു​നാ​ളും ഇ​ന്ത്യ​യു​ടെ സ്വാ​ത​ന്ത്യ ദി​നാ​ച​ര​ണ​വും സം​യു​ക്ത​മാ​യി ഇ​ന്നു ചെ​മ്പേ​രി ബ​സി​ലി​ക്ക​യി​ൽ ന​ട​ക്കും. പു​ല​ർ​ച്ചെ 5.30, രാ​വി​ലെ 7.15, 10.00, വൈ​കു​ന്നേ​രം 4.30 എ​ന്നീ സ​മ​യ​ങ്ങ​ളി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യു​ണ്ടാ​യി​രി​ക്കും.10​ന് ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന​യ്ക്ക് ത​ല​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ബ​സി​ലി​ക്ക​യു​ടെ പ്ര​ഥ​മ റെ​ക്ട​ർ ഫാ. ​ഡോ. ജോ​ർ​ജ് കാ​ഞ്ഞി​ര​ക്കാ​ട്ട്, റെ​ക്ട​ർ ഫാ. ​തോ​മ​സ് ത​യ്യി​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രി​ക്കും.

ഇ​ന്നു മു​ഴു​വ​ൻ സ​മ​യ​വും കു​മ്പ​സാ​ര​ത്തി​ന​വ​സ​ര​വും തി​രു​നാ​ൾ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം മാ​താ​വി​ന് അ​ടി​മ വ​യ്ക്കു​ന്ന​തി​ന് സൗ​ക​ര്യ​വും നേ​ർ​ച്ച​ഭ​ക്ഷ​ണ​വും ഉ​ണ്ടാ​യി​രി​ക്കും. ഇ​ന്ന് ബ​സി​ലി​ക്ക​യി​ലെ​ത്തി തി​രു​ക്ക​ർ​മ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ​വ​ർ​ക്കും പൂ​ർ​ണ ദ​ണ്ഡ​വി​മോ​ച​നം പ്രാ​പ്യ​മാ​യി​രി​ക്കു​മെ​ന്ന് ബ​സി​ലി​ക്ക റെ​ക്ട​ർ ഫാ. ​തോ​മ​സ് ത​യ്യി​ൽ അ​റി​യി​ച്ചു.

ഉ​ദ​യ​ഗി​രി സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യു​ടെ
ശി​ലാ​സ്ഥാ​പ​നം ഇ​ന്ന്

ഉ​ദ​യ​ഗി​രി: പു​ന​ർ​നി​ർ​മി​ക്കു​ന്ന ഉ​ദ​യ​ഗി​രി സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യു​ടെ ശി​ലാ​സ്ഥാ​പ​നം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ത​ല​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി നി​ർ​വ​ഹി​ക്കും.
ത​ല​ശേ​രി അ​തി​രൂ​പ​ത ചാ​ൻ​സ​ല​ർ ഫാ. ​ഡോ. ജോ​സ​ഫ് മു​ട്ട​ത്തു​കു​ന്നേ​ൽ, ആ​ല​ക്കോ​ട് ഫൊ​റോ​ന വി​കാ​രി ഫാ. ​ആ​ന്‍റ​ണി പു​ന്നൂ​ർ, ഉ​ദ​യ​ഗി​രി സെ​ന്‍റ് മേ​രീ​സ് പ​ള്ളി വി​കാ​രി ഫാ. ​സേ​വ്യ​ർ പു​ത്ത​ൻ​പു​ര എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

Latest News

Corehub Up